Wednesday 8 October 2014

ഹൃദയബന്ധങ്ങളുടെ ആഴം

ഹൃദയ ബന്ധങ്ങളുടെ ആഴം അളക്കാന്‍ എക്കോ സൌണ്ടരോന്നും വേണ്ട ... കാലവുമല്ല അതിന്റെ ആഴവും പരപ്പും അളക്കുന്നത് ... പരിശുദ്ധമായ സ്നേഹം മാത്രമാണ് .. പക്ഷെ പലപ്പോഴും കാലം അളവുകോലാകുമ്പോള്‍ അലിഞ്ഞു അലിഞ്ഞു കാനാതാകുന്നതും തിരിച്ചു കിട്ടാത്തവിധം അകന്നു പോകുന്നതും ഉടഞ്ഞ ചില്ല്കഷണമായി കൈകളിലെത്തുന്നതും ആ സ്നേഹമായിരിക്കും ... 

No comments:

Post a Comment