Thursday 9 October 2014

എന്റെ സൗഹൃദം അവളുടെ...............



എന്റെ പുഞ്ചിരിയുടെ ,,
പ്രണയത്തിന്റെ ,
സ്നേഹത്തിന്റെ ,
സഹനത്തിന്റെ,
കണ്ണീരിന്റെ ,
അഹങ്കാരങ്ങളുടെ ,
അനുമതികളുടെ,
വിട്ടു വീഴ്ചകളുടെ ,
കോപത്തിന്റെ ,
സംശയങ്ങളുടെ ,
വിരഹത്തിന്റെ ,
നോവുകളുടെ  കൂട്ടുകാരനെ നീ ................. നീ................. അങ്ങനെ എടുക്കേണ്ട ............ 

No comments:

Post a Comment